india pak war in past 70 years india won all
തുടർച്ചയായ പാക് പ്രകോപനങ്ങൾക്ക്ല ശേഷം പാകിസ്താന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയിരിക്കുകയാണ്. ഇന്ത്യയുടെയും പാകിസ്താന്റെയും നീക്കങ്ങൾ ലോക രാജ്യങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ആവർത്തിച്ചുള്ള ഇന്ത്യയുടെ മുന്നറിപ്പുകൾ അവഗണിച്ച പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയിരിക്കുന്നത്. ഇന്ത്യയുടെ തിരിച്ചടി ഭയന്ന് കനത്ത ജാഗ്രതയിലായിരുന്നു പാകിസ്താൻ. ഇത് മറികടന്ന് നിയന്ത്രണ രേഖ മറികടന്ന് പാകിസ്താനിലെത്തി തിരിച്ചടി നൽകാൻ ഇന്ത്യയ്ക്കായി.